തലനാട്: എസ്.എൻ.ഡി.പി യോഗം 853ാം നമ്പർ തലനാട് ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ വാർഷിക മഹോത്സവം 21ന് നടക്കും. രാവിലെ 6ന് ഗുരുപൂജ, 7ന് ഉദയാസ്തമനപൂജ ആരംഭം, നവകം, പഞ്ചഗവ്യം, ഉപദേവതാ കലശങ്ങൾ, 1ന് പ്രസാദമൂട്ട്, വൈകിട്ട് 5.05ന് ഭഗവത് സേവ, സർവൈശ്വര്യപൂജ, 6.45ന് ദീപാരാധന, 7ന് അത്താഴപൂജ, പ്രസാദവിതരണം. 18ന് രാവിലെ 9ന് വിശേഷാൽ ദേവീപൂജ, വൈകിട്ട് 5.30ന് ഭഗവത് സേവ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |