തൊടുപുഴ : കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജലവിഭവ മന്ത്രി മോൻസ് ജോസഫിനും ഗവ. ചിഫ് വിപ്പ് അപു ജോൺ ജോസഫിനും സ്വീകരണം നൽകും. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം പാർട്ടി ചെയർമാൻ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |