തിരുവനന്തപുരം: ജൂൺ 23ന് തിരുവനന്തപുരത്ത് നടന്ന ഏഷ്യൻ ഗെയിംസ് ഫൺ റണ്ണിന്റെ മികച്ച കവറേജിനുള്ള പുരസ്കാരം കേരളകൗമുദിക്ക്. 50000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഫൺ റൺ നടത്തിയത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഏഷ്യൻ ഗെയിംസ് ഫൺ റൺ നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |