
തിരുവനന്തപുരം: അയോദ്ധ്യയെ കാട്ടി അധികാരം പിടിച്ചെടുത്ത ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും യഥാർത്ഥ മുഖം രാജ്യം കാണുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതത്തെയും ദൈവത്തെയും വിദ്വേഷ രാഷ്ട്രീയത്തിന്റെ മറയാക്കി മാറ്റിയ മോദിക്കും കൂട്ടാളികൾക്കും സമ്പത്ത് കൈക്കലാക്കാനുള്ള ഉപാധി മാത്രമായിരുന്നു ശ്രീരാമക്ഷേത്രം. അവിടെ നിന്നാണ് 1400 കോടി രൂപ കൊള്ളയടിക്കപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |