
ന്യൂഡൽഹി: ഇ.പി.എഫ്.ഒ വെബ്സൈറ്റ് ഇന്ന് അർദ്ധരാത്രി 12 വരെ അടച്ചിടും. സൈറ്റ് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണിത്. ഡേറ്റ ബേസ് ഏകീകരണവും,സോഫ്റ്റ്‌വെയർ നവീകരണവും നടത്തും. മെമ്പർ പോർട്ടൽ, ഉമംഗ് ആപ്പ്, എംപ്ലോയർ പോർട്ടൽ എന്നിവ പ്രവർത്തിക്കില്ല. ക്ലെയിമുകൾ സമർപ്പിക്കൽ, ഇ.സി.ആർ, ഇ-പാസ്ബുക്ക് സേവനങ്ങൾ തുടങ്ങിയവ ഈ സമയത്ത് ലഭ്യമാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |