SignIn
CINEMA
Mon 25 May 2026 TIMELINE
ss.1779632397
ബ്രഹ്മാണ്ഡ ഏലിയൻ ആക്ഷൻ ചിത്രം അക്ഷയ് കുമാറിന്റെ സമുക്
ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഏ​ലി​യ​ൻ​ ​ആ​ക്ഷ​ൻ​ ​ചി​ത്രം​ ​സ​മു​ക് ​ഒ​രു​ക്കാ​ൻ​ ​അ​ക്ഷ​യ് ​കു​മാ​ർ.​ ​ക​നി​ഷ്ക് ​വ​ർ​മ്മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ,​ ​സ​ർ​വൈ​വ​ൽ​ ​ഹൊ​റ​റും​ ​ഏ​ലി​യ​ൻ​ ​ത്രി​ല്ല​ർ​ ​ഘ​ട​ക​ങ്ങ​ളും​ ​സം​യോ​ജി​പ്പി​ക്കു​ന്നു.​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​വി​പു​ൽ​ ​അ​മൃ​ത് ​ലാ​ൽ​ ​ഷാ​ ​നി​ർ​മ്മി​ക്കു​ന്ന​ ​സ​മു​ക് ​അ​ടു​ത്ത​ ​വ​ർ​ഷം​ ​തി​യേ​റ്ര​റി​ൽ​ ​എ​ത്തി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​ May 25, 2026
sss.1779631383
എ ഫോർ ആക്ഷൻ; കാട്ടാളന് എ സർട്ടിഫിക്കറ്റ്
ആ​ന​ക്കൊ​മ്പ് ​വേ​ട്ട​യു​മാ​യി​ ​ഞെ​ട്ടി​ക്കാ​ൻ​ ​എ​ത്തു​ന്ന​ ​കാ​ട്ടാ​ള​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​എ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്.​ ​എ​ ​ഫോ​ർ​ ​ആ​ക്ഷ​ൻ​ ​എ​ന്ന​ ​ടാ​ഗ് ​ലൈ​നി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​മേ​യ് 28​ന് ​റി​ലീ​സ് ​ചെ​യ്യും. ​ ​സ്റ്രൈ​ലി​ഷ് ​ലു​ക്കി​ൽ​ ​ക​ട്ട​ത്താ​ടി​യു​മാ​യി​ ​തു​ള​ച്ചു​ ​ക​യ​റു​ന്ന​ ​നോ​ട്ട​വു​മാ​യി​ ​ആ​ന്റ​ണി​ ​വ​‌​ർ​ഗീ​സി​ന്റെ​ ​ക്യാ​ര​ക്ട​ർ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്ത​റ​ങ്ങി.​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദു​ഷാ​ര​ ​വി​ജ​യ​ൻ,​ ​സു​നി​ൽ,​ ​ക​ബീ​ർ​ ​ദു​ഹാ​ൻ​ ​സിം​ഗ് ​എ​ന്നി​വ​രും​ ​നി​ർ​ണാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ May 25, 2026
KERALA KAUMUDI EPAPER
PHOTO GALLERY