വാട്സാപ്പ് ഉപയോഗിക്കുന്ന ലക്ഷങ്ങളെ പറ്റിച്ചു, സന്ദേശങ്ങൾ സ്വകാര്യവും സുരക്ഷിതവുമെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാൻ, മെറ്റക്കെതിരെ പരാതി
സ്വകാര്യതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയില്ലെന്നും അയക്കുന്ന മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണെന്നുമാണ് ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സാപ്പ് പറയാറ്.
May 22, 2026