പടിയടക്കേണ്ട ചില മുഖങ്ങൾ! (ചിന്താമൃതം)
'ഒരു നല്ല ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് എപ്പോഴെങ്കിലും സഗൗരവം ചിന്തിച്ചിട്ടുണ്ടോ? ജനാധിപത്യത്തിൽ, തങ്ങളുടെ കൂട്ടത്തിൽ നിന്നും ഭരണാധികാരിയായി, ഒരു നിശ്ചിതകാലത്തേക്ക്, ആരു വേണം എന്നു തീരുമാനിക്കാനുള്ള അവകാശവും, അധികാരവും ഉള്ള 'തിരുമേനിമാർ' ആ നാട്ടിലെ ജനങ്ങൾ തന്നെയാണെന്ന് ആർക്കാണ് അറിയാത്തത്!
May 24, 2026