SignIn
OBITUARY
Mon 25 May 2026 KOLLAM
കൊട്ടാരക്കരയുടെ ഷേക്സ്പിയർ പി. ഹരികുമാർ വിടവാങ്ങി


കൊട്ടാരക്കര. ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഇംഗ്ളീഷ് ഭാഷ പഠിപ്പിച്ച് ഉപരിപഠനതിന് യോഗ്യരാക്കിയ കൊട്ടാരക്കരയുടെ സ്വന്തം ഷേക്സ്പിയർ പി.ഹരികുമാർ (73) വിടവാങ്ങി. തിരക്കുകൾക്കിടയിലും സാംസ്കാരിക പ്രവർത്തനത്തിനും സാമൂഹ്യ പ്രവർത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കഥകളിയോട് കടുത്ത പ്രേമമുണ്ടായിരുന്ന ഹരികുമാർ കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കലാമണ്ഡലത്തിന്റെ സ്ഥാപകനായിരുന്നു. കൂടാതെ മകൾ മാളു.എച്ച്.കൃഷ്ണയെ (സൗത്ത് ഇന്ത്യൻ ബാങ്ക്) കഥകളി പരിശീലിപ്പിക്കുകയും ചെയ്തു. ഭാര്യ: കൃഷ്ണകുമാരി. മകൻ: പ്രവീൺ (അഭിഭാഷകൻ, കേരള ഹൈക്കോടതി). മരുമക്കൾ: എസ്.അശ്വതി (കെ.എസ്.എഫ്.ഇ), ആർ.ഗോവിന്ദ് (ബാങ്ക് ഒഫ് ബറോഡ). സഞ്ചയനം 31ന് രാവിലെ 7ന്.
May 24, 2026
എലിസബത്ത് മെൻഡസ്


കൊല്ലം: മുണ്ടയ്​ക്കൽ എം.ആർ.എ 130എ, മെറി ലാൻ​ഡിൽ പരേതനായ സെഫറിൻ മെൻഡ​സി​ന്റെ (ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസി​ഡന്റ് ) ഭാര്യ എലിസബത്ത് മെൻഡസ് (98, റി​ട്ട. സീ​നി​യർ സൂ​പ്രണ്ട്, കൃഷി വ​കു​പ്പ്) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് രാവിലെ 10ന് തോപ്പ് സെന്റ് സ്റ്റീഫൻ ദേവാ​ല​യ സെ​മി​ത്തേ​രിയിൽ. മക്കൾ: പ്ലാസിഡ് മെൻഡസ്, ഹൈസിന്ത് മെൻഡസ്, ഗ്രേയ്‌സ് ജൂലിയറ്റ് മെൻഡസ്, ചാൾസ് മോഹൻ മെൻ​ഡസ്. മരുമക്കൾ: ഡാരിയ, സിന്ത, പരേതയായ ഹെലൻ, നെൽസൺ സെലസ്റ്റിൻ, സുധ.

May 24, 2026
ഇ​ബ്രാ​ഹീം കു​ട്ടി


തൃ​ക്ക​രു​വ: ഞാ​റ​യ്​ക്കൽ എ​സ്.എൻ.വി.എ​സ് എ​ച്ച്.എ​സിന് സ​മീ​പം പ​ണ​യിൽ മേ​ല​തിൽ വീ​ട്ടിൽ ഇ​ബ്രാ​ഹീം കു​ട്ടി (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖ​ദി​ജാ ബീ​വി. മ​ക്കൾ: നാ​സ​റു​ദ്ദീൻ, അ​ബ്ദുൽ സ​ലിം (സൗ​ദി), നൗ​ഷാ​ദ് (സൗ​ദി), നി​സാ​മു​ദിൻ, മു​ഹ​മ്മ​ദ് ക​ബീർ (കോൺ​ഗ്ര​സ് തൃ​ക്ക​രു​വ മ​ണ്ഡ​ലം പ്ര​സി​ഡന്റ്). മ​രു​മ​ക്കൾ: സുൽ​ബ​ത്ത്, ഷാ​ഹി​ദ, മ​ജീ​ത, ഷാ​ജി​ത, ഹ​ലീ​മ.
May 24, 2026
ലീ​ലാ​മ്മ വർ​ഗീ​സ്


കൊ​ല്ലം: ശ​ങ്കേ​ഴ്‌​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ജെ​യിം​സ് വി​ല്ല​യിൽ എ.വർ​ഗീ​സി​ന്റെ (കേരളകൗമുദി, കാടൻമുക്ക് ഏ​ജന്റ്) ഭാ​ര്യ ലീ​ലാ​മ്മ വർ​ഗീ​സ് (58) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം 27ന് ഉ​ച്ച​യ്​ക്ക് 12ന് പോ​ള​യ​ത്തോ​ട് യു​ണൈ​റ്റ​ഡ് സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ജെ​യിം​സ് വർ​ഗീ​സ്, അ​ക്‌​സ വർ​ഗീ​സ്. മ​രു​മ​ക്കൾ: ലി​ഞ്ചു സൂ​സൻ ചെ​റി​യാൻ, ഷി​ബിൻ സ്റ്റാൻ​ലി.
May 24, 2026
സു​രേ​ഷ്


ഇ​ട​ക്കു​ള​ങ്ങ​ര: താ​ച്ച​യിൽ പ​രേ​ത​രാ​യ ഗം​ഗാ​ധ​ര​ന്റെ​യും സു​മ​തി​യു​ടെ​യും മ​കൻ സു​രേ​ഷ് (63) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങൾ: സു​ഭാ​ഷ്, സു​ഷ​മ, സു​ധർ​മ്മ. സ​ഞ്ച​യ​നം 28ന് രാ​വി​ലെ 7.30ന്.

May 24, 2026
ഷാ​ജി


പ​ര​വൂർ: കു​റു​മ​ണ്ടൽ കി​ഴ​ക്കേ വീ​ട്ടിൽ (റെ​യിൽ​വേ സ്റ്റേ​ഷൻ ന​ഗർ ഈ​സ്റ്റ് റെ​സി​ഡന്റ്​സ് അ​സോ​സി​യേ​ഷൻ ഹൗ​സ് നമ്പർ 87) ഷാ​ജി (61) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന്. ഭാ​ര്യ: വി​ജ​യ. മ​ക്കൾ: വി​നീ​ത, വൈ​ഷ്​ണു. മ​രു​മ​കൻ: അ​രുൺ.
May 24, 2026
രാ​ജ​മ്മാൾ


വ​യ​യ്​ക്കൽ: ക​മ്പം​കോ​ട് കു​ന്നും​പു​റ​ത്ത് ഉ​ഷാ​ഭ​വ​നിൽ വി.ഗോ​പി​യു​ടെ ഭാ​ര്യ രാ​ജ​മ്മാൾ (69) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഉ​ഷാ​കു​മാ​രി, ഉ​ണ്ണി മോൻ, മാ​യ. മ​രു​മ​ക്കൾ: ടി.വി​ജ​യൻ, രാ​ജി, അ​ജി കു​മാർ. സ​ഞ്ച​യ​നം 28ന്.
May 24, 2026
എൻ.എ​സ്.യോ​ഹ​ന്നാൻ


പു​ന​ലൂർ: ഉ​റു​കു​ന്ന് നേ​താ​ജി നെ​ല്ലി​വി​ള​യിൽ എൻ.എ​സ്.യോ​ഹ​ന്നാൻ (100, കു​ഞ്ഞു​കു​ട്ടി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ യോ​ഹ​ന്നാൻ. മ​ക്കൾ: അ​ന്ന​മ്മ തോ​മ​സ്, എൻ.ജെ.സൈ​മൺ (ഫാ​രി​ദാ​ബാ​ദ്), അ​ഡ്വ. എൻ.ജെ.രാ​ജൻ (പ്ര​സി​ഡന്റ്, ഉ​റു​കു​ന്ന് സർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), എൻ.ജെ.ജോൺ​സൻ (അ​ബു​ദാ​ബി), എൻ.ജെ.റോ​യ്‌​മോൻ (നെ​ല്ലി​വി​ള​യിൽ സ്‌​റ്റോ​ഴ്‌​സ്), മി​നി​മോൾ റെ​ജി, പ​രേ​ത​യാ​യ അ​മ്മി​ണി ജോർ​ജ്.

May 24, 2026
എം.എം.രാമകൃഷ്ണപിള്ള


എലിക്കാട്ടൂർ: ചെമ്പകശേരിൽ അജയഭവനിൽ എം.എം.രാമകൃഷ്ണപിള്ള (100) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: ശ്രീകലാദേവി, ശശികലാദേവി, പരേതനായ അജയകുമാർ, സൂര്യകലാദേവി, രാജകലാദേവി. മരുമക്കൾ: രാജൻ നായർ, പരേതനായ രാമചന്ദ്രൻ നായർ, മുരളീധരൻ ഉണ്ണിത്താൻ, ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 31ന് രാവിലെ 8ന്.
May 24, 2026
പി.കെ.ഉമ്മർ സാദിഖ്


കൊല്ലം: കിളികൊല്ലൂർ പടിഞ്ഞാറ്റത്തിൽ കൊച്ച്ഹസ്സൻ കുഞ്ഞിന്റെ മകൻ പി.കെ.ഉമ്മർ സാദിഖ് (74) നിര്യാതനായി. കൊല്ലം മുൻ ഡി.സി.സി മെമ്പറും കിളികൊല്ലൂർ വലിയ പള്ളി ജമാത്ത് സെക്രട്ടറിയും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്നു. ഭാര്യ: മാരിയത്ത്. മകൾ: ബീബി ഫാത്തിമ. മരുമകൻ: ബദറുൽ മുനീർ (കെ.എം.എം.എൽ, ചവറ).
May 24, 2026
ഡി.ജലതൻ


കൊല്ലം: വടക്കേവിള മണക്കാട് സുന്ദര മന്ദിരത്തിൽ പരേതരായ ദിവാകരന്റെയും മീനാക്ഷിയുടെയും മകൻ ഡി.ജലതൻ (68) നിര്യാതനായി. സഹോദരങ്ങൾ: ഡി.സുന്ദരേശൻ, ഡി.ആനന്ദൻ (റിട്ട. സയിന്റിസ്റ്റ്, ഐ.എസ്.ആർ.ഒ), സരസ്വതി, കോമളം, സുശീലൻ, വത്സല, മണികണ്ഠൻ (വലിയ കൂനമ്പായിക്കുളം ക്ഷേത്ര ഭരണ സമിതിയംഗം), ഉഷ, ഡി.ഗിരീശൻ (റിട്ട. എസ്.ഐ).
May 24, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY