SignIn
OBITUARY
Mon 25 May 2026 IDUKKI
വർക്കി  


നെറ്റിത്തൊഴു: പാലാക്കണ്ടം വെട്ടിയ്ക്കൽ വർക്കി (കുഞ്ഞേട്ടൻ -85 ) നിര്യാതനായി. ഭാര്യ :ഏലിക്കുട്ടി വർക്കി, വേല നിലം കപ്പലുമാക്കൽ കുടുബാംഗം.മക്കൾ: ജോളി ബിജു, ജോഷി ജോർജ്ജ്, ജിജി ജോർജ്ജ്. മരുമക്കൾ : ബിജു (പരിയാ നിയ്ക്കൽ, കുറവിലങ്ങാട്),ബീന ജോഷി (മേലേട്ട് ഇരട്ടയാർ), മിനി ജിജി ( തകടിപ്പുറത്ത്, വട്ടപ്പാറ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന്
നെറ്റിത്തൊഴു സെന്റ് ഇസിദോർ പള്ളി സെമിത്തേരിയിൽ.
May 25, 2026
സോജൻ ജോർജ്

സോജൻ ജോർജ്

കൊടുവേലി: ചേന്നപ്പിള്ളിൽ സോജൻ ജോർജ് (റിട്ട. ടീച്ചർ- 64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ: റിട്ട. അദ്ധ്യാപിക ബെക്സി സോജൻ വഴിത്തല പെരുമ്പനാനിക്കൽ കുടുംബാംഗം. മക്കൾ: അഖിൽ അജയ് (ഇരുവരും കാനഡ). മരുമക്കൾ: ഫെമി പണിക്കശ്ശേരിൽ എറണാകുളം (കാനഡ), നിത്യ കടൂക്കുന്നേൽ മുത്തോലി (കാനഡ).
May 23, 2026
ത്രേസ്യാമ്മ

ത്രേസ്യാമ്മ

തൂക്കുപാലം: താന്നിമൂട് പുളിച്ചമാക്കൽ (കേഴപ്ലാക്കൽ) വീട്ടിൽ റിട്ട. ലേബർ ഓഫീസ് ജീവനക്കാരൻ പി.ജെ ജോസഫിന്റെ ത്രേസ്യാമ്മ (76) നിര്യാതയായി. മക്കൾ: ബൈജു, ബിനു, ബിജോ. മരുമക്കൾ: ഷീബ (സ്റ്റാഫ് നഴ്സ്, ജില്ലാ ആശുപത്രി, നെടുങ്കണ്ടം), ഷോളി, ബിൻസി.
May 23, 2026
മാത്യു

മാത്യു

തൊടുപുഴ: ചിറ്റൂർ പാറക്കൽ മാത്യു (വണ്ണപ്പുറം ബ്രദേഴ്സ് കോളേജ്- 80) നിര്യാതനായി. ഭാര്യ: കോതമംഗലം ചേലാട് പ്ലാങ്കുടിയിൽ എൽസമ്മ. മക്കൾ: മെയ്ജു, മീനു. മരുമകൻ: ബിനു കാരിക്കാട് തലക്കോട്. സംസ്‌കാരം നടത്തി.
May 23, 2026
കെ.വി. തോമസ്

കെ.വി. തോമസ്

വണ്ണപ്പുറം: ഒടിയപാറ കല്ലമ്മാക്കൽ കെ.വി. തോമസ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച് ഞാറക്കാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: അന്നമ്മ കാളിയാർ എട്ടുതൊട്ടിയിൽ കുടുംബാംഗം. മക്കൾ: മിനി അലക്സ്, ഷൈനി ജയ്‌മോൻ, മനോജ് തോമസ് (അബുദാബി). മരുമക്കൾ: അലക്സ് ചരുവിള പുത്തൻവീട് ചെങ്ങന്നൂർ (അബുദാബി),​ ജയ്‌മോൻ കുന്നത്ത് കരിമണ്ണൂർ,​ ക്ലയർ പ്രിയ വടക്കേക്കര ആലപ്പുഴ (അബുദാബി).
May 23, 2026
101-ാം വയസിൽ നിര്യാതനായി

ചാക്കോ മത്തായി

കാളിയാർ: മുള്ളൻകുത്തി കാട്ടുവള്ളിപറമ്പിൽ ചാക്കോ മത്തായി (101) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് കാളിയാർ സെന്റ് റീത്താസ് ഫോറോന പള്ളിയിൽ.
ഭാര്യ: ക്ലാരമ്മ അതിരമ്പുഴ ആറാട്ടുകുളങ്ങര (മലയിൽ) കുടുംബാംഗം. മക്കൾ: ലീലാമ്മ ജോർജ് , ബേബി, സി. മെർളി കാട്ടുവള്ളി (എസ്.എ.ബി.എസ്), ജോയ് കാട്ടുവള്ളി (ഡി.കെ.ടി.എഫ് ഇടുക്കി ജില്ലാ ട്രഷറർ ), ആനി ജോസഫ്, സാലി ജോർജ്, ജെസിമോൾ ബിജു.
മരുമക്കൾ: ജോർജ് കാട്ടുനിലത്ത് ചേലച്ചുവട്, സിസിലി പരിയാരത്ത് തൊടുപുഴ, മോളി ജോയ് പടിഞ്ഞാറേക്കര കോടിക്കുളം, ജോസഫ് വലിയപുത്തൻപുരയിൽ നെയ്യശ്ശേരി, ജോർജ് കരോട്ടേക്കുഴുവേലിയിൽ കോലഞ്ചേരി, ബിജു ഓലിയപ്പുറം കോതമംഗലം.
May 22, 2026
വർക്കി

വർക്കി

തൂക്കുപാലം: കുഴിതൊളു പിരിയൻമാക്കൽ വീട്ടിൽ വർക്കി വർക്കി (ബേബിച്ചൻ) (74) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് കുഴിതൊളു സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആൻസമ്മ. മക്കൾ: ജാസ്മിൻ, റോസ്മിൻ, ജസ്റ്റിൻ. ജിജു പച്ചടി, ബിനോയി കരുണാപുരം, മിനി.
May 22, 2026
ജോസഫൈൻ

ജോസഫൈൻ

അഞ്ചിരി: തൊടുപുഴ ഉപാസന റിട്ട. സ്പോക്കൺ ഇംഗ്ലീഷ് ടീച്ച‌ർ നമ്പ്യാപറമ്പിൽ (കളരിക്കതൊട്ടിയിൽ) ജോസഫൈൻ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് വീട്ടിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ. സഹോദരി: പി.വി. സെലിൻ (റിട്ട. യു.ഡി ക്ലർക്ക്, സർവേ ഓഫീസ്, തൊടുപുഴ).
May 22, 2026
ജോ​സ​ഫ് എ​ബ്ര​ഹാം​ ​

ജോ​സ​ഫ് എ​ബ്ര​ഹാം​ ​

​ക​ട്ട​പ്പ​ന: ക​ൽ​ത്തൊ​ട്ടി​ ഞാ​യ​ർ​കു​ളം​ ജോ​സ​ഫ് എ​ബ്ര​ഹാം​ (​ഔ​സേ​പ്പ​ച്ച​ൻ​- ​7​8​)​​ നി​ര്യാ​ത​നാ​യി​. സം​സ്കാ​രം​ ഇ​ന്ന് രാ​വി​ലെ​ 1​0​ന് ക​ൽ​ത്തൊ​ട്ടി​ തി​രു​കു​ടും​ബ​ ദേ​വാ​ല​യ​ പ​ള്ളി​ സെ​മി​ത്തേ​രി​യി​ൽ​. ഭാ​ര്യ​: മോ​ളി​. പൂ​ഞ്ഞാ​ർ​ ഞ​ര​ള​ക്കാ​ട്ട് കു​ടും​ബാം​ഗം​.
May 22, 2026
പി.എച്ച്. അബദുൽ ജബ്ബാർ

പി.എച്ച്. അബദുൽ ജബ്ബാർ

തൊടുപുഴ: കുമ്പംകല്ല് പള്ളിമുക്കിൽ പി.എച്ച്. അബദുൽ ജബ്ബാർ (കുഞ്ഞമ്പി- 74) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: നബീസ. മക്കൾ: നവാസ്, അബ്ബാസ്, അനസ്, ഹാരീസ്. മരുമക്കൾ: റെജീന, സുമി, തസ്മി, അൻസി.
May 22, 2026
ബാ​ബു​ ജോ​സ​ഫ്

ബാ​ബു​ ജോ​സ​ഫ്

​വെ​ള്ളി​ലാം​ക​ണ്ടം:​ കൊ​ല്ലം​പ​റ​മ്പി​ൽ​ ബാ​ബു​ തോ​മ​സ് (​6​0​)​​ നി​ര്യാ​ത​നാ​യി​. സം​സ്കാ​രം​ ഇ​ന്ന് വൈ​കി​ട്ട് നാലിന് മാ​ട്ടു​ക​ട്ട​ സെ​ന്റ് മേ​രീ​സ് പ​ള്ളി​യി​ൽ​. മ​ക്ക​ൾ​:​ ബി​ബി​ൻ​,​​ ബി​ൽ​സി​,​​ അ​മ്മു​.
May 22, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY