SignIn
OBITUARY
Mon 25 May 2026 KOTTAYAM
വി.വി. രവീന്ദ്രൻ


തൊടുപുഴ: റിട്ട. സെയിൽ ടാക്സ് ജീവനക്കാരൻ കാഞ്ഞിരമറ്റം വലിയ വീട്ടിൽ വി.വി. രവീന്ദ്രൻ (82)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ .ഭാര്യ: എം എസ് ഇന്ദിര (റിട്ട. റവന്യു ഇൻസ്പക്ടർ) കുടയത്തൂർ മണിയനാനിക്കൽ കുടുംബാഗം.മക്കൾ: ബാബു (റവന്യു വകുപ്പ് ),ബിനോയ് (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം)
പരേതനായ ബൈജു (എക്‌സൈസ് ഇൻസ്പക്ടർ ).മരുമക്കൾ:ക്യാൻറ്റി,മീര,രജിത (റിട്ട. പബ്ളിക് ഹെൽത്ത് ലാബ് തിരുവനന്തപുരം)
May 25, 2026
കെ.പി.പാപ്പച്ചൻ


വാകത്താനം : കലയത്തുമൂട്ടിൽ കെ.പി പാപ്പച്ചൻ (കെ.രാജൻ, 77) നിര്യാതനായി. ഭാര്യ : പെണ്ണാമ്മ ചിരട്ടപറമ്പിൽ. മക്കൾ : ഷാജി, സജി, ബിന്ദു. മരുമക്കൾ: ജെസി, ബിൻസി, ബോസ്. സംസ്‌കാരം ഇന്ന് 12 ന് ഐ.പി.സി ഗിൽഗൽ സഭയുടെ തലപ്പാടി സെമിത്തേരിയിൽ.
May 25, 2026
ബി.ബിനു


കുടയത്തൂർ: കോളപ്ര ഏഴാംമൈൽ കല്ലംമാക്കൽ ബി.ബിനു ( 53 - ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, മണ്ണാർകാട് ഡിവിഷൻ ) നിര്യാതനായി. പിതാവ് : ബാലചന്ദ്രൻ (റിട്ട. എക്സി.എൻജിനിയർ കെ.എസ്.ഇ.ബി ). മാതാവ് : ശ്രീകുമാരി വണ്ടമറ്റം വള്ളവശ്ശേരിൽ കുടുംബാംഗം. ഭാര്യ : രഞ്ജു, മണക്കാട് പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : നവമി കൃഷ്ണ, നിഖിത. സംസ്‌കാരം നടത്തി.
May 25, 2026
സാറാ ബീവി 


മണിമല : വള്ളംചിറ മണ്ണുവയലിൽ പരേതനായ ഹസ്സൻ റാവുത്തറിന്റെ ഭാര്യ സാറാ ബീവി (93) നിര്യാതയായി. മക്കൾ : ബഷീർ ( റിട്ട.പ്രിൻസിപ്പൽ, കോഴിക്കോട്), സെയിനബ (കോട്ടയം), സലിം (ബിസിനസ്, കാഞ്ഞിരപ്പള്ളി), സീനത്ത്, (ഇടയിരിക്കപ്പുഴ), അഡ്വ.എം.എ ഷാജി (അഡ്വ.പൊൻകുന്നം), മീന (ചുങ്കപ്പാറ), സജി ഹസ്സൻ (അബുദാബി), മുജീബ് (യു.എ.ഇ), മുംതാസ് (ഈരാറ്റുപേട്ട), പരേതനായ കബീർ. മരുമക്കൾ : സഫിയ (റിട്ട.പ്രിൻസിപ്പൽ കോഴിക്കോട്), നാദിയ (എഴുമറ്റൂർ ), ഷംല (റിട്ട.എക്‌സി.എൻജിനിയർ ജലസേചന വകുപ്പ്), അമീന (കാഞ്ഞിരപ്പള്ള ), ഷീബ (നേഴ്‌സ്, ഗവ.ഹോസ്പിറ്റൽ മല്ലപ്പള്ളി), ബഷീർ (ചുങ്കപ്പാറ), റിഫാഹി (ഇരാറ്റുപേട്ട), പരേതരായ റഹിമാൻ (കുമിളി), ഷാഹുൽ (കങ്ങഴ). കബറടക്കം ഇന്ന് രാവിലെ 11.30 ന് കോട്ടാങ്ങൽ ജമാ മസ്ജിദിൽ.
May 25, 2026
അന്നക്കുട്ടി


അരുവിത്തുറ : പടന്നമാക്കൽ പരേതനായ കെ.എസ്.സ്‌കറിയായുടെ ഭാര്യ അന്നക്കുട്ടി (88)നിര്യാതയായി. എരുമേലി ഞൊണ്ടിമാക്കൽ കുടുംബാംഗം.മക്കൾ : മേഴ്സി, ജോയി, മൈക്കിൾ, ഔസേപ്പച്ചൻ, ടോമി. മരുമക്കൾ : ടോമി ചെരുവിൽ തീക്കോയി, ജെസ്സി കിഴക്കയിൽ ചാമംപതാൽ, ലിസമ്മ ഊട്ടുകുളത്തിൽ തൊടുപുഴ, ലിൻസി മൂന്നുപീടിയേക്കൽ ചെമ്മലമറ്റം, ഷീബ കൊല്ലിയിൽ തലനാട്. സംസ്‌കാരം നാളെ 2 ന് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
May 24, 2026
കെ.വി.അപ്പുക്കുട്ടൻ


ആർപ്പൂക്കര : കൈപ്പുഴമുട്ട് കൊച്ചു പറമ്പിൽ കെ.വി.അപ്പുക്കുട്ടൻ (80) നിര്യാതനായി. ഭാര്യ : സരളമ്മ ഇത്തിപ്പുഴ ഇഞ്ചിക്കൽ കുടുംബാംഗം. മക്കൾ : ജിജി,ബിജി,ഷിജുമോൻ, മരുമക്കൾ : ജയൻ കായിപ്പുറം വിദ്യാനന്ദൻ വല്ല്യാട്, മഞ്ജു മണിയാപറമ്പ്. സംസ്‌കാരം നടത്തി.
May 24, 2026
ജോബി ജോസഫ്


തുരുത്തി : ചക്യായിൽ ജോബി ജോസഫ് (57) നിര്യാതനായി. ജെ.ജെ.സി ആർട്ട് വേൾഡിന്റെ ഉടമയാണ്.ഭാര്യ : സോളി ജോബി വാഴക്കുളം കൊച്ചുപുരയ്ക്കൽ കുടുംബാംഗം.മക്കൾ : ജിൽസ് ജോബി, ജിന്റു ജോബി. സംസ്‌കാരം ബുധനാഴ്ച 2.30 ന് തുരുത്തി മർത്ത്മറിയം ഫൊറോന പള്ളിയിൽ.
May 24, 2026
കെ.എസ്.ശശികുമാർ


തിരുവനന്തപുരം : ധനലക്ഷ്മി ബാങ്ക് മുൻ സീനിയർ മാനേജർ കുറവൻകോണം ചന്ദ്രശേഖരൻ നായർ റോഡിൽ യു.എസ്‌.പി 8 എ യിൽ കെ.എസ്.ശശികുമാർ (75) നിര്യാതനായി. കോട്ടയം കോടിമത കാക്കനാട്ട് കുടുംബാംഗം. ഭാര്യ : ബി.എ.രേണുക. മക്കൾ : ദേവി, ദീപ. മരുമക്കൾ : സജിത്ത് നാരായണൻ, ഡോ. ഗോപകുമാർ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തിൽ.
May 24, 2026
കെ.കെ പീതാംബരൻ


തൃക്കോതമംഗലം: കളരിക്കൽ കെ.കെ പീതാംബരൻ (റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ, 88) നിര്യാതനായി. പരേതൻ 62ാം നമ്പർ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി ആയിരുന്നു. ഭാര്യ:പരേതയായ കമലമ്മ കടപ്ര പള്ളത്തുശ്ശേരി കുടുംബാംഗം. മക്കൾ: സുരേന്ദ്രനാഥ് (ബി.എസ്.എൻ.എൽ), സുവർണ്ണ, സുശീല, സുമ (വാകത്താനം സർവീസ് സഹകരണ ബാങ്ക് ). മരുമക്കൾ: സുഷമ, സദാനന്ദൻ കുടയംപടി, സുരേഷ് കൊല്ലാട്, രമേശ് കുന്നേൽ വാകത്താനം. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
May 23, 2026
ഏലിയാമ്മ മത്തായി


ഇരവിമംഗലം : വെങ്ങാലിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (86) നിര്യാതയായി. പൂഴിക്കോൽ കണ്ണം കാലായിൽ കുടുംബാംഗം. മക്കൾ : പരേതനായ ജോൺ, ടോമി, ബിജു, നിഷ, ഷൈല. മരുമക്കൾ : ലൈല പുന്നത്തറ, ലീല വാരപ്പെട്ടി, റീന കരിപ്പാടം), ജോസ് കുറുപ്പന്തറ, റോയ് മാഞ്ഞൂർ. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കക്കത്തുമ്മല സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ.
May 23, 2026
സിന്ധു


ആർപ്പൂക്കര : പിണഞ്ചിറകുഴി ഞാവക്കാട്ടുതറ സിന്ധു (46) നിര്യാതയായി. ചെങ്ങളം കേളക്കരി കുടുംബാംഗം. ഭർത്താവ് : ഷിബു എൻ.സി (ഗവ.ടെക്‌നിക്കൽ സ്‌കൂൾ കടപ്ലാമറ്റം). മക്കൾ : മേഘ ഷിബു, വർഷ ഷിബു. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.
May 23, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY