കേരളം പിടിക്കാൻ വിജയ് മോഡൽ, ക്യാപ്ടനാകുമോ പൃഥ്വി?..
കേരള രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണ്. ജാതി, മത സമവാക്യങ്ങൾ സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കും?. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീൻ അലി.
May 23, 2026