കേരളത്തെ തുറമുഖ നഗരമാക്കും, സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്ന് വി ഡി സതീശൻ
കൊച്ചി : കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം തട്ടകമായ പറവൂരിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
May 24, 2026