തങ്കമ്മ ജോസഫ്
എടത്വ: കരിക്കംപള്ളിൽ പരേതനായ കുട്ടച്ചന്റെ ഭാര്യ തങ്കമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോമ്മ, ആൻസമ്മ, സജി (അരുണാചൽ പ്രദേശ്), ജോസ്ന, സീന (സൗദി അറേബ്യ). മരുമക്കൾ: കെ.ടി. തോമസ്, ജെയിംസ് കുട്ടി, സിബിച്ചൻ, ജസ്റ്റിൻ തോമസ്, മിനി ജോർജ്.
May 24, 2026
മറിയാമ്മ ദേവസ്യ
കുട്ടനാട്: മാമ്പുഴക്കരി ചിറത്തറ ദേവസ്യ വർഗീസിന്റെ (കുഞ്ഞച്ചൻ) ഭാര്യ മറിയാമ്മ ദേവസ്യ (80) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് മാമ്പുഴക്കരി ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: സിബി, സെബാസ്റ്റ്യൻ. മരുമക്കൾ: മഞ്ജു, ടീനാതോമസ്.
May 24, 2026
മത്സ്യബന്ധനത്തിനിടെ
കുഴഞ്ഞുവീണ് മരിച്ചു
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മുൻസിപ്പൽ ബീച്ച് വാർഡിൽ പൂന്ത്രശ്ശേരി വീട്ടിൽ അലോഷ്യസ്(59) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ തോട്ടപ്പള്ളി തീരത്ത് നിന്ന് കൈരളി വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ അലോഷ്യസ് രാവിലെ 10.30 ഓടെ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ അദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്ക്കാരം ഇന്ന് പകൽ രണ്ടിന് ആലപ്പുഴ വട്ടയാൽ സെന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: ആഗ്നസ്. മക്കൾ: ആഞ്ജലിന, ജെയിൻ. മരുമക്കൾ: സ്റ്റാലിൻ, പ്രവീൺ.
May 24, 2026
എസ്.ചന്ദ്രൻ
ആലപ്പുഴ: ആറാട്ടുവഴി വാർഡിൽ ശ്രീവത്സത്തിൽ എസ്.ചന്ദ്രൻ (80) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് ചത്തനാട് ശ്മശാനത്തിൽ.
ഭാര്യ: വത്സമ്മ. മക്കൾ: റീന,സജീവ്. മരുമകൻ: വിനോദ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
May 24, 2026
വിമല സുകുമാരൻ
ആലപ്പുഴ: നേതാജി നീളപ്പറമ്പിൽ വിമല സുകുമാരൻ (77) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സുകുമാരൻ വൈദ്യർ. മക്കൾ: എൻ.എസ്. സന്തോഷ് (കേരള എൻ.ജി.ഒ. അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ്, സബ് ട്രഷറി ഓഫീസർ, പെൻഷൻ ട്രഷറി, ചങ്ങനാശ്ശേരി), എൻ.എസ്. സഞ്ജയൻ (തദ്ദേശവകുപ്പ് ജോയിൻ്റ് ഡയറക്ടർ ഓഫീസ്, ആലപ്പുഴ). മരുമക്കൾ: വൃന്ദാദേവ് (ബി.ആർ.സി, ചേർത്തല), കെ.കെ. ശ്രീകല (സീനിയർ സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസ്, ആയുർവേദം, ആലപ്പുഴ).
May 24, 2026
ആർ.ഗോപാലകൃഷ്ണൻ
പറയകാട് :കുത്തിയതോട് പഞ്ചായത്ത് പതിനാലാം വാർഡ് പറയകാട് കൊറ്റിനാട്ട് ശ്രീവിലാസ് ആർ.ഗോപാലകൃഷ്ണൻ(87) നിര്യാതനായി.ഭാര്യ:രത്നമ്മ(റിട്ട.അധ്യാപിക, പറയകാട് ഗവ.യൂ.പി.സ്കൂൾ) മക്കൾ:ഷിംജി ജി.കൃഷ്ണ,ധന്യ ജി.കൃഷ്ണ (കുത്തിയതോട് പഞ്ചായത്ത് മെമ്പർ), മരുമകൾ: അഡ്വ.ശ്രീലേഖ. സഞ്ചയനം വ്യാഴം രാവിലെ 11ന്.
May 24, 2026
രാജപ്പപണിക്കർ
മുഹമ്മ: മണ്ണഞ്ചേരി ഞാറകുളങ്ങര നന്ദികാട് രാജപ്പപണിക്കർ (73) നിര്യാതനായി . കർഷക സംഘം ഇരുപത്തിയൊന്നാം വാർഡ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. സംസ്ക്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ ഭാര്യ: ഉഷാദേവി. മക്കൾ: രാഹുൽ (കെ.എസ്.ഡി.പി), രാജലക്ഷ്മി. മരുമക്കൾ: സുനിൽ, ഉമാറാണി.
May 24, 2026
വിലാസിനി
മാവേലിക്കര: മാവേലിക്കര പുന്നമൂട് പോനകം തോപ്പിൽ വീട്ടിൽ പരേതനയായ ദയാനന്ദന്റെ ഭാര്യ വിലാസിനി (59) നിര്യാതനായി. സംസ്ക്കാരം സഹോദരൻ പോനകം തോപ്പിൽ വീട്ടിൽ വിക്രമന്റെ വീട്ടുവളപ്പിൽ ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. മക്കൾ: വിനീഷ്, വിദ്യ, ദിവ്യ. മരുമക്കൾ : വിനീത്, സന്ദീപ്, ബിന്ദു.
May 24, 2026
രത്‌നവല്ലി
മെഴുവേലി: കൊല്ലിരേത്ത് വടക്കേതിൽ അശ്വതി ഭവനിൽ അജികുമാറിന്റെ ഭാര്യ രത്‌നവല്ലി (57) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അശ്വതി, അഞ്ജലി.
May 24, 2026
രാജം ജോർജ്
പന്തളം: കടയ്ക്കാട് തലയനാട് പുലിത്തിട്ട പുത്തൻവീട്ടിൽ പരേതനായ പി. എം. ജോർജിന്റെ (കുഞ്ഞപ്പി) ഭാര്യ രാജം ജോർജ് (93) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ശേഷം പന്തളം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. പത്തിയൂർ പ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സൂസൻ ജേക്കബ്, എലിസബത്ത് (യു. എസ്. എ), ജെസി, ജോർജ് മാത്യു (ജോസ് -ദുബായ്). മരുമക്കൾ: കൊട്ടാരക്കര ചാവരുവിളയിൽ സി. ഡി. ജോർജ്, പള്ളിപ്പാട്ട് മാവിളയിൽ ജെയിംസ്, ലൗലി മാത്യു, പരേതനായ ജോസ് (വെട്ടിയാർ).
May 24, 2026
വസുമതി
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് നടുവില പറമ്പ് (പാപ്പാളി )അമ്പലത്തിന് വടക്കുവശം പരേതനായ രവീന്ദ്രന്റെ ഭാര്യ വസുമതി (82) നിര്യാതയായി. സംസ്ക്കാരം: ഇന്ന് പകൽ 10 ന് വീട്ടുവളപ്പിൽ
മക്കൾ: അശോകൻ ,ഉദയൻ ,ചന്ദ്രിക, തങ്കച്ചൻ , ഇന്ദിര .മരുമക്കൾ: അമ്പിളി,രജിത, മാഷ്, ആശ ,വിനോദ്.
May 24, 2026