SignIn
OBITUARY
Sun 24 May 2026 ERNAKULAM
മീര ജയ്​കുമാർ


ഇടപ്പള്ളി: ചന്ദ്രത്തിൽ റോഡ് വാസന്തികത്തിൽ മീര (59) നിര്യാതയായി. ഭർത്താവ്: ജയ്​കുമാർ. സംസ്കാരം ഇന്ന് 1 ന് ഇടപ്പള്ളി ശ്മശാനത്തിൽ.
May 24, 2026
ദേവസിക്കുട്ടി


കാലടി: പിരാരൂർ തരിയാക്കു പുതുശ്ശേരി വീട്ടിൽ ദേവസിക്കുട്ടി (90) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 3ന് മറ്റൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റെന്നി. മക്കൾ: ഷീബ, ഷാജി (റിട്ട. ബി.എസ്.എഫ്), ഷീന (യു.എസ്.എ), ഷിജോ, ഷിബി (യു.എസ് എ). മരുമക്കൾ: ജോബി (യു.എ.ഇ), ജ്യോത്സ്ന (സൗദി), ബിന്നി (യു.എസ്.എ), ജോമോൾ, ഡെന്നി (യു.എസ്.എ).
May 24, 2026
കെ. ദാസ്


കളമശേരി: നോർത്ത് കളമശേരി ഗവ. ഹൈസ്കൂളിന് സമീപം പുലിമുഖത്ത് വീട്ടിൽ കെ. ദാസ് (82, റിട്ട.എച്ച്.എം.ടി) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് കളമശേരി പത്താം പീയൂസ് പള്ളി സെമി​ത്തേരി​യി​ൽ. ഭാര്യ: ലീല. മക്കൾ: സജിലാൽ, സുബുലാൽ. മരുമക്കൾ: ലാലി, ബിൻസി.
May 24, 2026
എം.പി. ബൈജു


തൃപ്പൂണിത്തുറ: എരൂർ വെസ്റ്റ് മട്ടിലിപറമ്പിൽ എം.പി. ബൈജു (55, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്) നിര്യാതനായി. ഭാര്യ: ലിജി. മക്കൾ: അഖില, അശ്വിൻ.
May 24, 2026
റിജോയ് കെ. ജോയ്


ആലുവ: ചുണങ്ങംവേലി കരുമത്തി വീട്ടിൽ കെ.പി. ജോയിയുടെ മകൻ റിജോയ് കെ. ജോയ് (39) നിര്യാതനായി. ഇലക്ട്രീഷ്യനായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മാതാവ്: റാണി. ഭാര്യ: ജെൽബിൻ. മക്കൾ: ജൊഹാൻ, ജൊഹാനിയ മരിയ.

May 24, 2026
വർഗീസ്


വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ചൂതംപറമ്പിൽ വർഗീസ് (78) നിര്യാതനായി. ഭാര്യ: കൊല്ലം സ്വദേശി സുശീല. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വളപ്പ് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.
May 24, 2026
കുഞ്ഞിപാത്തു


ആലുവ: നൊച്ചിമ കോമ്പാറ ചാലയിൽ പരേതനായ മൊയ്‌ദീന്റെ ഭാര്യ കുഞ്ഞിപാത്തു (85) നിര്യാതയായി. മക്കൾ: ഖദീജ, അബ്ദുൽ കരീം, കൊച്ചുമുഹമ്മദ്, റഷീദ, ഷെമീന, ഹസീന. മരുമക്കൾ: സഫിയ, ജലീൽ, ഷിഹാബ്, പരേതരായ അബ്ദുൽ റഹ്മാൻ, നാസർ.
May 24, 2026
ജിതിൻ


തോപ്പുംപടി: സൗദി സ്കൂളിന് സമീപം വെളിപ്പറമ്പിൽ ജോയിയുടെയും എയ്ഞ്ചലിന്റെയും മകൻ ജിതിൻ (ജിത്തു,​ 32) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കഴുത്തുമുട്ട് സാന്തോം പള്ളി സെമിത്തേരിയിൽ. ഭാര്യ: സാന്ദ്ര. മകൻ: ഇവാൻ.
May 24, 2026
ആനീസ്


പെരുമ്പാവൂർ: കുറുപ്പംപടി ചിരങ്ങര വീട്ടിൽ സി.വി. വർക്കിയുടെ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) ഭാര്യ ആനീസ് (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ബേസിൽ വർക്കി (അദ്ധ്യാപകൻ, ഗവ. എൽ.പി. സ്‌കൂൾ, വാണിയപ്പിള്ളി), ബിൽബി വർക്കി. മരുമകൾ: എൻ.എസ്. ഗ്രീഷ്മ.
May 24, 2026
ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു, സുഹൃത്തിന് പരിക്ക്


മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ​ കാ​ക്ക​നാ​ട് റോ​ഡിൽ വാ​ഴ​പ്പി​ള്ളി ബ്ലോ​ക്ക് ജം​ഗ്​ഷ​ന് സ​മീ​പം ടോ​റ​സ് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാൾ മ​രി​ച്ചു, സു​ഹൃ​ത്തി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.പു​ന​ലൂർ ഇ​ട​മൺ 34 ഹോ​ളി​മാ​സ് സ്​കൂ​ളി​ന് സ​മീ​പം ഉ​ത്രം വീ​ട്ടിൽ കെ.ഭാ​നു​വി​ന്റെ​യും ദേ​വ​കി​യു​ടെ​യും മ​കൻ ബി​ജു​കു​മാ​റാ​ണ് (57, സാ​മി) മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മൂ​ല​മ​റ്റം ക​രി​പ്പി​ല​ങ്ങാ​ട് പാ​ലം​കു​ന്നേൽ വീ​ട്ടിൽ ഹ​രി​ക്ക് (27) പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കി​ട്ട് 4.30നാ​യി​രു​ന്നു അ​പ​ക​ടം.
ടോ​റ​സ് ലോ​റി​ക്ക​ടി​യിൽ കു​ടു​ങ്ങി​യ ബി​ജു​വി​നെ ഫ​യർ​ഫോ​ഴ്‌​സ് എ​ത്തി പു​റ​ത്തെ​ടു​ത്ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹ​രി​യെ കോ​ല​ഞ്ചേ​രി മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രും മു​ട​വൂ​രി​ലെ സ്വ​കാ​ര്യ വെൽ​ഡിം​ഗ് വർ​ക്ക്‌​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ഷൈ​നി​യാ​ണ് ബി​ജു​കു​മാ​റി​ന്റെ ഭാ​ര്യ. മ​ക്കൾ: അ​ഞ്​ജി​ത, അ​ഞ്​ജ​ന.
സീ​നി​യർ ഫ​യർ ആൻ​ഡ് റെ​സ്​ക്യൂ ഓ​ഫീ​സർ ജ​യൽ മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തിൽ ഫ​യർ ആൻ​ഡ് റെ​സ്​ക്യൂ ഓ​ഫീ​സർ​മാ​രാ​യ അ​നി​ബെൻ കു​ര്യാ​ക്കോ​സ്, അ​ജേ​ഷ് ടി.ആർ, പി.എൽ ഷാ​ലിൻ, ഹ​രി​കൃ​ഷ്​ണൻ കെ.സി. കെ ഇ​സ്​മാ​യിൽ, ഹോം ഗാർ​ഡു​മാ​രാ​യ ടി.കെ ജ​യ്​ക്കിം​ഗ്, ഷി​ജു സോ​മൻ എ​ന്നി​വർ ര​ക്ഷാ പ്ര​വർ​ത്ത​ന​ത്തിൽ പ​ങ്കെ​ടു​ത്തു.
May 24, 2026
കമലാക്ഷി


മൂവാറ്റുപുഴ: രണ്ടാർ കോട്ടപ്പുറത്ത് കമലാക്ഷി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. സഹോദരൻ: പരേതനായ രാമൻ.
May 23, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY