SignIn
Kerala Kaumudi Online
Monday, 25 May 2026 7.41 AM IST

ബ്രഹ്മാണ്ഡ ഏലിയൻ ആക്ഷൻ ചിത്രം അക്ഷയ് കുമാറിന്റെ സമുക്

ss

ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഏ​ലി​യ​ൻ​ ​ആ​ക്ഷ​ൻ​ ​ചി​ത്രം​ ​സ​മു​ക് ​ഒ​രു​ക്കാ​ൻ​ ​അ​ക്ഷ​യ് ​കു​മാ​ർ.​ ​ക​നി​ഷ്ക് ​വ​ർ​മ്മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ,​ ​സ​ർ​വൈ​വ​ൽ​ ​ഹൊ​റ​റും​ ​ഏ​ലി​യ​ൻ​ ​ത്രി​ല്ല​ർ​ ​ഘ​ട​ക​ങ്ങ​ളും​ ​സം​യോ​ജി​പ്പി​ക്കു​ന്നു.​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​വി​പു​ൽ​ ​അ​മൃ​ത് ​ലാ​ൽ​ ​ഷാ​ ​നി​ർ​മ്മി​ക്കു​ന്ന​ ​സ​മു​ക് ​അ​ടു​ത്ത​ ​വ​ർ​ഷം​ ​തി​യേ​റ്ര​റി​ൽ​ ​എ​ത്തി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​
ലോ​കോ​ത്ത​ര​ ​അ​ന്യ​ഗ്ര​ഹ​ ​ത്രി​ല്ല​ർ​ ​സൃ​ഷ്ടി​ക്കു​ക​ ​എ​ന്ന​താ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ല​ക്ഷ്യം.​
​പ്ര​ശ​സ്ത​ ​ക്രീ​ച്ച​ർ​ ​എ​ഫ്എ​ക്സ് ​ഡി​സൈ​ന​ർ​ ​അ​ല​ക് ​ഗി​ല്ലി​സ്,​ആ​ണ് ​അ​ന്യ​ഗ്ര​ഹ​ ​ജീ​വി​യെ​ ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്യു​ന്ന​ത്.​ ​
മി​ഷ​ൻ​ ​ഇം​പോ​സി​ബി​ൾ,​ ​വെ​നം​ ​ഫി​ലിം​സ്,​ ​സ്റ്റാ​ർ​ ​വാ​ർ​സ്,​ ​നോ​ ​ടൈം​ ​ടു​ ​ഡൈ,​ ​മാ​ർ​വ​ലി​ന്റെ​ ​വി​ഷ​ൻ​ ​ക്വ​സ്റ്റ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​ബ്രി​ട്ടീ​ഷ് ​സ്റ്റ​ണ്ട് ​കോ​ർ​ഡി​നേ​റ്റ​ർ​ ​ലൂ​ക്ക് ​ടം​ബ​റാ​ണ് ​ആ​ക്ഷ​ൻ​ ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കു​ന്ന​ത്.​ ​
ഏ​ലി​യ​ൻ​ ​ത്രി​ല്ല​ർ​ ​ സി​നി​മയിൽ ​പു​തി​യ ​ ​വി​ഭാ​ഗ​മാ​ണ് ​എ​ന്നും​ ​അ​തി​ൽ​ ​താ​ൻ​ ​വ​ള​രെ​ ​ആ​വേ​ശ​ത്തി​ലാ​ണെന്നും ​അ​ക്ഷ​യ് ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ പി.​ആ​ർ.​ഒ​-​ ​ശ​ബ​രി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY