SignIn
Kerala Kaumudi Online
Monday, 25 May 2026 10.42 AM IST

ഓപ്പൺ യൂണിവേഴ്സിറ്റി സെമസ്റ്റർ രജിസ്ട്രേഷൻ

p

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2026 ജനുവരി സെഷനിൽ പ്രവേശനം നേടിയവർക്ക് പ്രോഗ്രാം മാറ്റാനും നാല് വർഷ ബിരുദം ഒന്നാം സെമസ്റ്റർ യു.ജി രജിസ്‌ട്രേഷൻ പൂർത്തിയാക്കാനും 26 വരെ അവസരം.

ബി.എ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ബി.കോം, ബി.ബി.എ എന്നീ നാലു വർഷ ബിരുദ പ്രോഗ്രാമുകളിൽ അഡ്മിഷൻ നേടിയവർ ഒന്നാം സെമസ്റ്റർ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് പരീക്ഷാ രജിസ്‌ട്രേഷൻ നടത്താനാവി​ല്ല. ജനുവരി സെഷനിലെ പഠിതാക്കൾക്ക് നിലവിലെ പ്രോഗ്രാം മാറ്റി പുതിയ പ്രോഗ്രാമിന് അപേക്ഷിക്കാൻ 250 രൂപ ഫീസടയ്‌ക്കണം. സെമസ്റ്റർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ നാലു വർഷ ബിരുദ പഠിതാക്കൾക്ക് പിന്നീട് പ്രോഗ്രാം മാറ്റം അനുവദിക്കില്ല.

ഇ-ഗ്രാന്റ്സ്, ഭിന്നശേഷി വിഭാഗം, സ്പോൺസർഷിപ്പ് എന്നിവ മുഖേന ഫീസ് ആനുകൂല്യം ലഭിക്കുന്നവരും നിർബന്ധമായും സെമസ്റ്റർ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ഇവർക്കും പ്രോഗ്രാം മാറ്റത്തിനുള്ള 250 രൂപ ഫീസ് ബാധകമാണ്. www.erp.sgou.ac.in മുഖേന അപേക്ഷ സമർപ്പിക്കാം.

എം.​ബി.​എ​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റ് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ​ഒ​ഫ് ​ലാ​ൻ​ഡ് ​ആ​ൻ​ഡ് ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റി​ന്റെ​ ​എം.​ബി.​എ​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റ് ​കോ​ഴ്സി​ലേ​ക്ക് ​മേ​യ് 14​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​കെ​-​മാ​റ്റ്,​ ​സി​-​മാ​റ്റ്,​ ​ക്യാ​റ്ര് ​യോ​ഗ്യ​ത​യു​ണ്ടാ​യി​രി​ക്ക​ണം.​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ന​ട​ത്തു​ന്ന​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യു​ടെ​യും​ ​ഇ​ന്റ​ർ​വ്യൂ,​ ​ഗ്രൂ​പ്പ് ​ഡി​സ്ക​ഷ​ൻ​ ​എ​ന്നി​വ​യു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്-​ ​w​w​w.​i​l​d​m.​k​e​r​a​l​a.​g​o​v.​i​n,​ 8547610005.

ക​രി​യ​ർ​ ​കൗ​ൺ​സ​ലിം​ഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​സ്റ്റു​ഡ​ന്റ്‌​സ് ​സെ​ന്റ​റി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​എം​പ്ലോ​യ്‌​മെ​ന്റ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഗൈ​ഡ​ൻ​സ് ​ബ്യൂ​റോ​ ​പ​ത്താം​ക്ലാ​സ്,​ ​പ്ല​സ്ടു​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​കാ​ത്തി​രി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​ക​രി​യ​ർ​ ​മാ​ർ​ഗ്ഗ​ ​നി​ർ​ദ്ദേ​ശ​വും​ ​കൗ​ൺ​സ​ലിം​ഗും​ ​ന​ൽ​കു​ന്നു.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​തി​ന്:​ 0471​-2304577.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OPEN UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA