SignIn
Kerala Kaumudi Online
Monday, 25 May 2026 7.43 AM IST

കേരള സർവകലാശാല ടൈംടേബിൾ

p


ആറാം സെമസ്​റ്റർ ബി.എസ്‌സി‌ ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.വോക് സോഫ്​റ്റ്‌വെയർ ഡെവലപ്‌മെന്റ് പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എ മ്യൂസിക് പ്രാക്ടിക്കൽ/പ്രോജക്ട് /വൈവ വോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എസ് .സി മൈക്രോബയോളജി പ്രാക്ടിക്കൽ/ പ്രോജക്ട് /വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


മേയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ആർ. സി.ബി.സി.എസ്.എസ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 6,7 തീയതികളിൽ നടത്തും. കഴക്കൂട്ടം മരിയൻ കോളേജിലെ പ്രാക്ടിക്കൽ മേയ് 15 ന് നടത്തും. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA