SignIn
Kerala Kaumudi Online
Monday, 25 May 2026 8.36 AM IST

മുനി നാരായണ പ്രസാദ് പ്രചോദനം:ഗവർണർ

d

തിരുവനന്തപുരം: ഗുരു മുനി നാരായണ പ്രസാദിന്റെ ജീവിതവും ഉപദേശങ്ങളും വരുംതലമുറകൾക്ക് പ്രചോദനമാകുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. തത്ത്വചിന്ത,ആത്മീയത,മാനവ മൂല്യങ്ങളുടെ പ്രചാരം എന്നിവയിൽ ഗുരു മുനി നാരായണ പ്രസാദ് നൽകിയ സംഭാവനകൾ സമൂഹത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും ഗവർണർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA