SignIn
Kerala Kaumudi Online
Friday, 26 June 2026 3.31 AM IST

ഇ.ഡി കേസ്: ജാക്വിലിൻ ഫെർണാണ്ടസ് ഹർജി പിൻവലിച്ചു

s

ന്യൂഡൽഹി: 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്ന സുപ്രീംകോടതിയിലെ ഹർജി ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് പിൻവലിച്ചു. വിചാരണക്കോടതി നടപടികൾ നിറുത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പിലെ മുഖ്യപ്രതി വ്യവസായി സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സ്വകാര്യ ജെറ്ര് ഉൾപ്പെടെ സമ്മാനങ്ങൾ സ്വീകരിച്ചുവെന്ന് ജാക്വിലിനെതിരെ ആരോപണമുണ്ട്. നടിയും മോഡലുമായ ലീന മരിയ പോളും കേസിൽ പ്രതിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360