ഇടുക്കി :ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ള താത്കാലിക അദ്ധ്യാപക തസ്തികയിലേക്കും/ടെക്നിക്കൽ ട്രേഡ് തസ്തികയിലേക്കും അഭിമുഖം നടത്തുന്നു . മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇൻഫൊർമേഷൻ ടെക്‌നോളജി ,ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, എന്നീ വകുപ്പിലെ ഒഴുവുകളുടെ അഭിമുഖംനാളെ രാവിലെ 10നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടർ സയൻസ് ആന്റ് എും.പ്പെടുന്നത്. ഉദ്യോഗാർഥികൾ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർഫിക്കറ്റുകളുടെ അസ്സലും സഹിതം അന്നേ ദിവസം കോളജ് ആഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.ഒഴിവുകൾ സംബദ്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 04862233250 എന്ന നമ്പരിൽ ബന്ധപ്പെടുകയോ www.gecidukki.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |