SignIn
Kerala Kaumudi Online
Monday, 22 June 2026 1.30 AM IST

അദ്ധ്യാപക നിയമനം

തൊടുപുഴ: ഡയറ്റ് ലാബ് യു.പി സ്‌കൂളിൽ എൽ.പി.എസ്.ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന ഉണ്ടായിട്ടുളള മൂന്ന് താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനത്തിനുളള കൂടിക്കാഴ്ച 22 ന് തൊടുപുഴയിലുളള ഡയറ്റ് കാര്യാലയത്തിൽ നടക്കും.ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്നേദിവസം രാവിലെ 10.30 ന് ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL