SignIn
Kerala Kaumudi Online
Monday, 25 May 2026 10.02 AM IST

തൊണ്ടിമുതൽ കേസ്: ആന്റണി രാജു സുപ്രീംകോടതിയിൽ

a

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചു. നെടുമങ്ങാട് മജിസ്ട്രേട്ട് കോടതി വിധിച്ച 3 വർഷം തടവുശിക്ഷ സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറായിരുന്നില്ല. തുടർന്നാണ് ആന്റണി രാജു പരമോന്നത കോടതിയിൽ ഹർജി നൽകിയത്. ലഹരിക്കേസിൽ ഓസ്ട്രേലിയൻ സ്വദേശിയെ രക്ഷിക്കാൻ, കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ അഭിഭാഷകനായിരുന്ന കാലത്ത് ആന്റണി രാജു കൃത്രിമം കാണിച്ചെന്നാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA