SignIn
Kerala Kaumudi Online
Thursday, 22 October 2026 4.49 AM IST

ഗവർണറുടെ സത്യപ്രതിജ്ഞ നാളെ

mathoor

തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവർണറായി ഓം പ്രകാശ്‌ മാഥൂർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക്‌ 12.30 ന്‌ ലോക്‌ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരുമടക്കമുള്ള പ്രമുഖർ പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക്കു ശേഷം ലോക്‌‌ഭവനിൽ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് ഗവർണറാകുന്ന രാജേന്ദ്ര ആർലേക്കറുടെ പിൻഗാമിയായാണ് മാഥൂർ എത്തുന്നത്. സിക്കിം ഗവർണറായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA