SignIn
Kerala Kaumudi Online
Thursday, 22 October 2026 3.59 AM IST

ഓർമിക്കാൻ

a

1. VITEEE രജിസ്ട്രേഷൻ:- വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എൻജിനിയറിംഗ് എൻട്രൻസ് എക്സാം (VITEEE) 2027 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 27 മുതൽ 30 വരെയാണ് പരീക്ഷ. വെബ്സൈറ്റ്: viteee.vit.ac.in

2. FMGE സിറ്റി ഇന്റിമേഷൻ സ്ലിപ്പ്:- നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷന്റെ (FMGE ) സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: natboard.edu.in.

3. NIFTEE രജിസ്ട്രേഷൻ:- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഷാഷൻ ടെക്നോളജിയിലെ വിവിധ യു.ജി, പി.ജി, പി.എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് (NIFTEE) നവംബർ 16 വരെ രജിസ്റ്റർ ചെയ്യാം.ജനുവരി 10നാണ് പരീക്ഷ. വെബ്സൈറ്റ്: nta.ac.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA