SignIn
Kerala Kaumudi Online
Monday, 25 May 2026 5.49 AM IST

ആട് വസന്ത നിർമ്മാർജ്ജന യജ്ഞം

goat

തിരുവനന്തപുരം: ആടുകളെ മാരകമായി ബാധിക്കുന്ന വൈറസ് രോഗ ബാധയായ ആടു വസന്തയ്ക്കെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഘട്ടം 4ന് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററിൽ ഉച്ചയ്ക്ക് 12 ന് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. മാർച്ച് 16 വരെ 10 പ്രവൃത്തി ദിവസങ്ങളിലാണ് കുത്തിവയ്പ്. 4 മാസത്തിനു മുകളിൽ പ്രായമുള്ള പതിമൂന്നര ലക്ഷത്തോളം ആടുകൾക്കും 1000 ചെമ്മരിയാടുകൾക്കും കുത്തിവയ്പ് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GOAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA