SignIn
Kerala Kaumudi Online
Monday, 25 May 2026 5.49 AM IST

വിദ്യാർത്ഥിനിക്ക് സൂര്യാതപമേറ്റു

27-hospit

പത്തനംതിട്ട: ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച വിദ്യാർത്ഥിനിക്ക് സൂര്യാതപമേറ്റു. ഇടതു കൈത്തണ്ട പൊള്ളിയ കല്ലറക്കടവ് സ്വദേശിനി അമല പ്രേമിന് (19) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഡിഗ്രി വിദ്യാർത്ഥിനിയായ അമല ഇന്നലെ രാവിലെ 11ന് പത്തനംതിട്ട എസ്.ബി.ഐയിൽ എത്തിയപ്പോഴാണ് സംഭവം. കൈയ്ക്ക് പുകച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA