SignIn
Kerala Kaumudi Online
Monday, 25 May 2026 10.46 AM IST

100 കോടി ക്ളബിൽ ആടുമായി ജയസൂര്യ

ss

റിലീസ് ചെയ്ത് ഏഴാം ദിവസം 100 കോടി ക്ലബിൽ ആട് 3. ജസൂര്യയുടെ ആദ്യ 100 കോടി ചിത്രം ആണ് ആട് 3. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയും ചേർന്ന് നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ആട് 3 ആദ്യ 4 ദിവസത്തിനുള്ളിൽ ലോകവ്യാപകമായി 87 കോടി രൂപ ഗ്രോസ് നേടിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെയും ആദ്യ 100 കോടി ചിത്രം ആണ്.

​ ആ​ട് 3​ ​പാ​ർ​ട്ട് 1​ : ​ ​വ​ൺ​ ​ലാ​സ്റ്റ് ​റൈ​ഡ്"​ ​എ​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​എ​പി​ക് ​ഫാ​ന്റ​സി​ ​ചി​ത്രം
പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന​ ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കൊ​പ്പം​ ​ഫാ​ന്റ​സി​ ​ഘ​ട​ക​ങ്ങ​ളും​ ​കോ​ർ​ത്തി​ണ​ക്കി​ ​പ്രേ​ക്ഷ​ക​രെ രസിപ്പിക്കുന്നു.
വ്യ​ത്യ​സ്ത​ ​കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ​ക​ഥ​ ​പ​റ​യു​ന്ന​ ചിത്രം
​ആ​ക്ഷ​ൻ,​ ​കോ​മ​ഡി,​ ​ഫാ​ന്റ​സി​ ​എ​ന്നി​വ​യു​ടെ​ ​ഗം​ഭീ​ര​ ​ആ​ഘോ​ഷ​ം ​ തന്നെയാണ് .​ ​രാ​ജാ​വാ​യും​ ​ഷാ​ജി​ ​പാ​പ്പ​നാ​യും​ ​ഇ​ര​ട്ട​ ​വേ​ഷ​ത്തി​ൽ​ ​ജ​യ​സൂ​ര്യ​യെ​ ​കാ​ണാം.
​ ​വി​നാ​യ​ക​ൻ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​ധ​ർ​മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​വി​ജ​യ് ​ബാ​ബു,​ ​നോ​ബി,​ ​നി​ർ​മ്മ​ൽ​ ​പാ​ലാ​ഴി,​ ​സൈ​ജു​ ​കു​റു​പ്പ്,​ ​ഹ​രി​കൃ​ഷ്ണ​ൻ,​ ​ഭ​ഗ​ത് ​മാ​നു​വ​ൽ,​ ​സ​ണ്ണി​ ​വ​യ്ൻ,​ ​സു​ധി​ ​കോ​പ്പ,​ ​ബി​ജു​ ​കു​ട്ട​ൻ​ ,​ ​സ്രി​ന്ധ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.
​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​അ​ഖി​ൽ​ ​ജോ​ർ​ജ്,​ ​മ്യൂ​സി​ക്,​ ​ഒ​റി​ജി​ന​ൽ​ ​തീം​ ​-​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ,​ ​പ​ശ്‌​ചാ​ത്ത​ല​ ​സം​ഗീ​തം,​ ​ന്യൂ​ ​തീം​-​ ​ഡോ​ൺ​ ​വി​ൻ​സെ​ന്റ്,​ ​എ​ഡി​റ്റ​ർ​ ​-​ ​ലി​ജോ​ ​പോ​ൾ,​ ​ഗാ​ന​ങ്ങ​ൾ​ ​-​ ​മ​നു​ ​മ​ൻ​ജി​ത്,​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​ ​-​ ​വി​ന​യ് ​ബാ​ബു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY