SignIn
Kerala Kaumudi Online
Monday, 25 May 2026 6.57 AM IST

സമ്മർ ക്യാമ്പ് സംഘടിപ്പിക്കും

photo

തൃശൂർ: വാഴച്ചാൽ വനം ഡിവിഷന്റെ ആഭിമുഖ്യത്തിൽ വാഴച്ചാൽ വനവികാസ ഏജൻസിയുടെ കീഴിലുള്ള 12 വനസംരക്ഷണ സമിതികളിലെ വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രകൃതി പാഠശാല എന്ന പേരിൽ ഏഴ്, എട്ട് തീയതികളിലായി വാഴച്ചാൽ ഡോർമിട്രിയിലാണ് ക്യാമ്പ്. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും. സംസ്ഥാന എക്‌സൈസ് അക്കാഡമി ആൻഡ് റിസർച്ച് സെന്റർ തൃശൂർ ഡയറക്ടർ ടി.എം.മജു, സിനിമാ താരം നരേൻ, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർ ക്ലാസുകൾ നയിക്കും. വിവരങ്ങൾക്ക്: 0480 2701713.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL