
തൃശൂർ: 'ആൾ കേരള ലൈബ്രേറിയൻസ് മീറ്റ്' ശനിയാഴ്ച തൃശൂർ വിമല കോളേജിൽ നടക്കും. രാവിലെ 9.30ന് ലൈബ്രറി പ്ലാനിംഗ് കൺസൾട്ടന്റ് ഫാ. ജോൺ നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. സുവനീർ പ്രകാശനം സംഗീത സംവിധായകൻ കലാമണ്ഡലം ജോയ് ചെറുവത്തൂർ നിർവഹിക്കും. എ.കെ.എൽ.എം ലൈബ്രറി പ്രൊഫഷനൽ ലീഡർഷിപ്പ് അവാർഡിന് ഡോ. ദിനേശൻ കൂവക്കായിയും ബെസ്റ്റ് റിസർച്ചർ അവാർഡിന് ഡോ. കെ.ജി. സുധീറും അർഹനായെന്ന് ഡോ. സ്റ്റാൻലി ജയിംസ് പ്രദീപം, ഇ.കെ. ബിനീഷ് കുമാർ, ജിസ്‌ന ജോസ്, രമ്യ രാജൻ, ടിന്റു ജോസ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
