തിരുവനന്തപുരം: സ്വാസ്തിക ചാരിറ്റബിൾ ട്രസ്റ്റും ഇസാറ പ്രീമിയം ഐ ക്ലിനിക്കും സംയുക്തമായി ഇന്ന് രാവിലെ 10ന് സൗജന്യ നേത്ര പരിശോധന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വഴുതക്കാട് വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ ഉദ്ഘാടനം നിർവഹിക്കും. വെള്ളയമ്പലം ആലത്തറ ദേവീക്ഷേത്രത്തിന്
സമീപമുള്ള സ്വാസ്തിക ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസിൽ നടക്കുന്ന നേത്ര ക്യാമ്പിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9745301979.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
