SignIn
Kerala Kaumudi Online
Monday, 25 May 2026 9.33 AM IST

കർഷക പരിശീലനവും നടീൽ വസ്തു വിതരണവും

1

വിഴിഞ്ഞം: വെങ്ങാനൂർ കൃഷിഭവനു കീഴിൽ മണ്ണിൻ്റെ ആരോഗ്യവും സമീകൃത വളപ്രയോഗത്തിൻ്റെ ആവശ്യകതയും എന്ന വിഷയത്തിൽ കർഷക പരിശീലനം നടത്തി. സംസ്ഥാന മണ്ണ് പര്യവേക്ഷണ വിഭാഗ മേധാവി ദത്തൻ.സി.എസ് ഉദ്ഘാടനം നിർവഹിച്ചു.ഡോ.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഡെപ്യൂട്ടി ഡയറക്ടർ.മഹേഷ്, നെയ്യാറ്റിൻകര കൃഷിഅസിസ്റ്റന്റ് ഡയറക്ടർ സുനിൽ.കെ, വെങ്ങാനൂർ കൃഷി ഓഫീസർ ഡോ.അനുശ്രീ.എസ്.എസ് എന്നിവർ സംസാരിച്ചു.പരിശീലന ക്ലാസ് ഡോ.ഗാർഗി, ഡോ.സുനിൽകുമാർ എന്നിവർ നയിച്ചു.ഡോ.സെന്തിൽകുമാർ,ഡോ.പ്രകാശ് കൃഷ്ണൻ,റിനി അലോഷ്യസ്,അസിസ്റ്റന്റ് കൃഷി ഓഫീസർ കുമാരി സുനിത,കൃഷി അസിസ്റ്റന്റുമാരായ വിനീത.എസ്,കൃഷ്ണകുമാർ.ബി.എസ് എന്നിവർ നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, KRISHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL