SignIn
Kerala Kaumudi Online
Monday, 25 May 2026 9.41 AM IST

കമ്പ്യൂട്ടർ പരിശീലനം

തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് മെയ് 30 വരെ അപേക്ഷിക്കാം.എം.എസ്‌ ഓഫീസ്,ഡി.ടി.പി,ഫോട്ടോഷോപ്പ്,കോറൽഡ്രോ,വേഡ്‌പ്രോസസിംഗ്,ഡാറ്റാ എൻട്രി,ഫണ്ടമെന്റൽസ് ഒഫ് കമ്പ്യൂട്ടർ,ഐ.എസ്.എം മലയാളം എന്നീ കോഴ്‌സുകളിലാണ് പരിശീലനം.ഫോൺ: 9567803710,9037893148.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL