നേമം: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കിയ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർക്ക് കത്തുനൽകി. മാർച്ച് 25നാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. കുടപ്പനക്കുന്ന് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ടി.എസ്. ബിനോഷ് നൽകിയ പരാതിയെ തുടർന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്ത സാഹചര്യത്തിലാണ് കത്ത് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
