SignIn
Kerala Kaumudi Online
Monday, 25 May 2026 9.39 AM IST

 ലൈബ്രറി സംഗമം

tlc

അടൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ലൈബ്രറി സംഗമം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം തെങ്ങമം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ.പി.ജയൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി കെ.ജി.വാസുദേവൻ റിപ്പോർട്ടും. വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ്.പ്രസിഡന്റ് ജി.കൃഷ്ണകുമാർ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ല എക്സ് കൂട്ടീവ് അംഗം അഡ്വ.കെ.ബി.രാജശേഖര കുറുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ പ്രദീപ്, ബിജുകുമാർ, ടി.എൽ.സി ജോയിന്റ് സെക്രട്ടറി വിനോദ് മുളമ്പുഴ, എക്സി.അംഗം സിംല കുമാരി, വിനു വെള്ളച്ചിറ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL