SignIn
Kerala Kaumudi Online
Monday, 25 May 2026 7.47 AM IST

കരിയർ ഗൈഡൻസ്

carrier

പന്തളം : കെയർ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ പന്തളം മൈക്രോ കോളേജുമായി സഹകരിച്ച് എസ് എസ് എൽ സി, പ്ലസ്​ ടു, ഡിഗ്രി വിദ്യാർത്ഥി കൾക്കായി 14ന് മൈക്രോ കോളേജിൽ കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. അഭിരുചിക്കനുസരിച്ച് നല്ല കരിയർ തി​രഞ്ഞെടുക്കുന്നതിന് ആവശ്യമായ വിവിധ കോഴ്‌സുകളുടെ സാദ്ധ്യതകൾ സെമിനാറിൽ മനസിലാക്കാം. കരിയർ വിദഗ്ദ്ധനും കേരള സർക്കാർ പരിശീലകനുമായ ജ്യോതിസ്‌കുമാർ സെമിനാർ നയിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുത്ത് സംശയങ്ങൾ ദൂരീകരിക്കാം. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക. ഫോൺ​ : 9446438028, 8078802870.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL