SignIn
Kerala Kaumudi Online
Monday, 25 May 2026 6.00 AM IST

പത്താമുദയ മഹോത്സവം

appuppan

കല്ലേലി : ഊരാളി അപ്പൂപ്പൻകാവ് പത്താമുദയ മഹോത്സവം തുടങ്ങി. ഇന്ന് പുലർച്ചെ 4ന് മല ഉണർത്തൽ, കാവ് ഉണർത്തൽ, താംബൂല സമർപ്പണം, മലക്കൊടി ദർശനം. 4.30 ന് വിഷുക്കണി ദർശനം, രാവിലെ 7ന് മലയ്ക്ക് പടേനി, 9 ന് പ്രഭാത പൂജ, 10ന് ഭദ്രദീപം തെളിയിക്കൽ പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ബിനിലാൽ. 10.30 ന് അന്നദാനം, 11ന് വടക്കൻ ചേരി വല്യച്ഛന് വിശേഷാൽ പൂജ. ഉച്ചയ്ക്ക് 12ന് ഊട്ട് പൂജ, 2 മുതൽ കലാപരിപാടികൾ, വൈകിട്ട് 6.30ന് തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച, ചെണ്ടമേളം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL