SignIn
Kerala Kaumudi Online
Monday, 25 May 2026 6.00 AM IST

അക്ഷരക്കൂട്ടം പരിപാടി

ggggg

ഏഴംകുളം : ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് ഏഴംകുളം സ്‌റ്റുഡൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അക്ഷരക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. വാർഡിലെ താമസക്കാരും ഒന്നാം ക്ലാസ് മുതൽ ഉപരിപഠനം നടത്തുന്നവരുമായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അദ്ധ്യാപികയും എഴുത്തുകാരിയുമായ ജയ അജിത്ത് ഉദ്ഘാടനം ചെയ്തു. ഏഴംകുളം സ്‌റ്റുഡൻസ് ക്ലബ്ബ് പ്രസിഡന്റ് ആലിയ ഫാത്തിമ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ വിജുരാധാകൃഷ്ണൻ, കുടുംബശ്രീ എ.ഡി.എസ് അംഗം ബിന്ദുശ്രീ, ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ആൽഫിയ, വൈസ് പ്രസിഡന്റ് അലറ്റ് ചെറിയാൻ, ശരണ്യ, മുഹമ്മദ് ആൽഫിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL