SignIn
Kerala Kaumudi Online
Monday, 25 May 2026 7.46 AM IST

ജന്മദിന സമ്മേളനം

laha

പത്തനംതിട്ട : ചെങ്ങറ ഭൂസമരനായകനും സാധുജന വിമോചന സംയുക്തവേദി (എസ്.വി.എസ്.വി) സ്ഥാപകനുമായ ളാഹ ഗോപാലന്റെ എടുപത്തിയേഴാം ജന്മദിന സന്ദേശ സമ്മേളനം ജനകീയ പ്രതിരോധസമിതി ജില്ലാപ്രസിഡന്റ് ജോർജ് മാത്യു കൊടുമൺ ഉദ്ഘാടനം ചെയ്തു. എസ്.വി.എസ്.വി ഓഫീസ് സെക്രട്ടറി സുരേഷ് കല്ലേലി, അഡ്വ.ടി.എച്ച് സിറാജുദീൻ, സംസ്ഥാന കോഓർഡിനേറ്റർ മിനി കെ.ഫിലിപ്പ് , ചെങ്ങറ ഭൂസമര സഹായസമിതി കൺവീനർ എസ്.രാജീവൻ, അംഗങ്ങളായ എസ്.രാധാമണി, ബിനുബേബി, എം.മിഥുൻ, കെ.എസ്.ഗോപി, ഡി.രാജേന്ദ്രൻ, അജികുമാർ കറ്റാനം, ശ്രീജിത്ത് കൈതക്കര, പി.വൈ.ജോർജ്ജ്, രാജൻ, അന്നമ്മ ജോർജ്ജ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL