SignIn
Kerala Kaumudi Online
Monday, 25 May 2026 9.36 AM IST

നിറുത്തിയിട്ട കാർ കത്തി നശിച്ചു

car-kathiyanilayil

തിരൂർ: തിരൂർ പൂക്കയിൽ കടയുടെ കോമ്പൗണ്ടിലെ പാർക്കിംഗ് ഏരിയായിൽ നിറുത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. ഞായറാഴ്ച രാവിലെയാണ് കാർ കത്തിയത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. ആലത്തിയൂർ സ്വദേശിയായ കളത്തിൽപടി നുസ്‌റത്ത് ഈ മാസം വാങ്ങിയ പുതിയ മാരുതി ഈക്കോ കാറാണ് കത്തി നശിച്ചത്.

ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. തിരൂർ പോലീസ് അന്വേഷണം നടത്തിവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL