SignIn
Kerala Kaumudi Online
Monday, 25 May 2026 9.35 AM IST

പാമ്പുകടി : പ്രതിരോധം

snake

ചങ്ങനാശേരി: പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജോൺപാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, സ്ത്രീശക്തി വനിതാവേദി എന്നിവയുടെ നേതൃത്വത്തിൽ സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ടുമെന്റുമായി ചേർന്ന് പാമ്പുകടി, പ്രതിരോധവും മുൻകരുതലും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തും. മേയ് 2 ന് രാവിലെ 11 ന് വായനശാലയിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിനി സിബി ഉദ്ഘാടനം ചെയ്യും. കോട്ടയം സീനിയർ സിവിൽ പൊലീസ് ഓഫീസറും വനംവന്യജീവി വകുപ്പ് സ്‌നേക്ക് റെസ്‌ക്യൂവർ സർപ്പ എഡ്യൂക്കേറ്ററുമായ പി.എ മുഹമ്മദ് ഷെബിൻ ക്ലാസ് നയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL