SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.55 AM IST

ഖാദി ബക്രീദ് മേള

khadi

കൊ​ല്ലം: ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് ഖാ​ദി തു​ണി​ത്ത​ര​ങ്ങൾ​ക്ക് മേ​യ് 30 വ​രെ 30 ശ​ത​മാ​നം സ്‌​പെ​ഷ്യൽ റി​ബേ​റ്റ് ല​ഭി​ക്കു​മെ​ന്ന് കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോർ​ഡ് പ്രൊ​ജ​ക്ട് ഓ​ഫീ​സർ അ​റി​യി​ച്ചു. ഖാ​ദി ഷർ​ട്ട്, മു​ണ്ട്, ജു​ബ്ബ, ചു​രി​ദാർ, കോ​ട്ടൺ സാ​രി, സിൽ​ക്ക് സാ​രി എ​ന്നി​വ​യ്​ക്കാ​ണ് ആ​നു​കൂ​ല്യം. കൊ​ല്ല​ത്തെ കെ.ജി.എ​സ് കർ​ബ​ല (0474 2743587), കൊ​ട്ടാ​ര​ക്ക​ര (7591990823), ക​രു​നാ​ഗ​പ്പ​ള്ളി (7025904915) എ​ന്നീ വി​ൽപ്പ​ന​ശാ​ല​ക​ളിൽ നി​ന്ന് ആ​നു​കൂ​ല്യ​ത്തോ​ടെ തു​ണി​ത്ത​ര​ങ്ങൾ വാ​ങ്ങാം. സർ​ക്കാർ, അർ​ദ്ധ സർ​ക്കാർ ജീ​വ​ന​ക്കാർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL