SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.54 AM IST

'ഓപ്പറേഷൻ തൂഫാൻ' സ്വാ‌ഗതം ചെയ്തു

dr

ആലപ്പുഴ: സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനത്തെ തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് സ്വാ‌ഗതാർഹമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ഒന്നിന് തന്നെ ഈ തീരുമാനം നടപ്പിലാക്കുന്നത് സമൂഹത്തോടുള്ള ഏറ്റവും വലിയ മാനുഷിക ഉത്തരവാദിത്തമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ഷാഡോ പൊലീസിനെ നിയോഗിക്കണം. ലഹരി വിപണന ശൃംഖലകളെ കൃത്യമായി നിരീക്ഷിക്കാനും പൂർണ്ണമായും ഇല്ലാതാക്കാനും ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL