
കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (04812542022, 8547005081), പൈനാവ് (04862232246, 8547005084), കല്ലേറ്റുംകര (04802720746, 8547005080), കുഴൽമന്നം (04922272900, 8547005086), വടകര (04962524920, 8547005079), കല്ല്യാശേരി (04972780287, 8547005082) എന്നീ മോഡൽ പോളിടെക്നിക് കോളേജുകളിലേക്കും പൂഞ്ഞാർ എൻജിനിയറിംഗ് കോളേജിലേക്കും (04822271737, 9447460142) ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി /പ്ലസ് ടു വിജയം ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾ അതത് മോഡൽ പോളിടെക്നിക് കോളേജുകളിൽ നിന്നോ 8547005000 എന്ന നമ്പറിലോ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
