കൊല്ലം: പ്രജാപിത ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ലെവൽ മീഡിയ സെമിനാർ മേയ് 29ന് രാവിലെ 10ന് ആശ്രാമം പുന്നത്താനം ജംഗ്ഷനിലെ വിശ്വജ്യോതി ഭവനിൽ നടക്കും. ഡോ. ബി.കെ.ശാന്തനു (നാഷണൽ കോ ഓർഡിനേറ്റർ, മീഡിയ വിംഗ് ബ്രഹ്മാകുമാരീസ് ഹെഡ് ക്വാർട്ടേഴ്‌സ്, മൗണ്ട് അബു, രാജസ്ഥാൻ), ബി.കെ.സരള (വൈസ് ചെയർപേഴ്‌സൺ, മീഡിയ വിംഗ്), പ്രിയങ്ക കൗശൽ (എഡിറ്റർ, ഭാരത് എക്‌സ് പ്രസ്, റായ്‌പൂർ), ബി.കെ.വിശാൽ, ഡോ. ബി.കെ. സോമനാഥ് (മീഡിയ പ്രൊഫ. നോർത്ത് മഹാരാഷ്ട്ര, ജൽഗാം) എന്നിവർ നേതൃത്വം നൽകും. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
