SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.58 AM IST

പാസ്‌പോർട്ട് ഓഫീസ് 27ന് തുറക്കും

f

കൊച്ചി: ബക്രീദ് പ്രമാണിച്ച് ആലപ്പുഴ, ആലുവ, കോട്ടയം, കരിങ്ങാച്ചിറ (കൊച്ചി), തൃശൂർ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ, ചെങ്ങന്നൂർ, കട്ടപ്പന, ലക്ഷദ്വീപ്, നെന്മാറ, പാലക്കാട് പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ 27ന് പ്രവർത്തിക്കും. 28നാണ് അവധിയെന്ന് അധികൃതർ അറിയിച്ചു. 28ന് പാസ്‌പോർട്ട്, പി.സി.സി അപേക്ഷകൾ സമർപ്പിക്കാൻ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്തവർ 27ന് അതത് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അനുവദിച്ച സമയത്ത് റിപ്പോർട്ട് ചെയ്യണം. വിവരങ്ങൾക്ക്: 0484-2315152, rpo.cochin@cpo.gov.in, 9447731152 (വാട്ട്‌സ്ആപ്പ്) എന്നിവയിൽ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, PASPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL