SignIn
Kerala Kaumudi Online
Monday, 25 May 2026 9.32 AM IST

ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സമ്മേളനം

f

പറവൂർ: കെ.എസ്.ബി.എ ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ മൂന്നാമത് വാർഷിക സംസ്ഥാന സമ്മേളനം നാളെ പറവൂർ ടൗൺഹാളിൽ നടക്കും. രാവിലെ ഒൻപതിന് ചേന്ദമംഗലം കവലയിൽനിന്ന് പ്രകടനം ആരംഭിച്ച് സമ്മേളന നഗരിയിൽ സമാപിക്കും. സംസ്ഥാന പ്രസിഡന്റ് ശ്യാമ നായർ പതാക ഉയർത്തും. 11ന് പ്രതിനിധി സമ്മേളനം നടി മഞ്ജു സതീഷ് ഉദ്ഘാടനം ചെയ്യും. ശ്യാമ നായർ അദ്ധ്യക്ഷയാകും. കെ.എസ്.ബി.എ സംസ്ഥാന പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് പുരസ്കാരങ്ങൾ നൽകും. 14 ജില്ലകളിൽനിന്നായി 800 പ്രതിനിധികൾ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL