SignIn
Kerala Kaumudi Online
Monday, 25 May 2026 9.36 AM IST

തൻമയി സമ്മർ ക്യാമ്പ്

d

കൊച്ചി: ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലെ ആയുഷ്മാൻഭവ, സദ്‌ഗമയ പദ്ധതികളുടെ ഭാഗമായി തൻമയി സമ്മർ ക്യാമ്പ് സംഘടിപ്പിക്കും. 15 വയസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 5 മുതൽ 25 വരെയാണ് ക്യാമ്പ്. സമയം രാവിലെ 10 മുതൽ 12 വരെ. യോഗാ പരിശീലനം, കുക്കറി, ബ്രെയിൻ ജിം, എളുപ്പത്തിൽ പഠനം, കൗൺസിലിംഗ്, ഒറിഗാമി ആൻഡ് ക്രിയേറ്റീവ് ക്രാഫ്റ്റ്, വ്യക്തിത്വവികസനം, എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്ന വിദ്യകൾ തുടങ്ങി​യവ ക്യാമ്പിൽ ഉൾപ്പെടും. ക്യാമ്പ് സൗജന്യമാണ്. 4നകം അപേക്ഷി സമർപ്പിക്കണം. ഫോൺ​: 9188703016.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL