SignIn
Kerala Kaumudi Online
Monday, 25 May 2026 9.39 AM IST

അമ്പലപ്പുഴയിൽ സതീശനായി ബോർഡുകൾ

ambala

അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ വി.ഡി.സതീശന് അനുകൂലമായ ബോർഡുകൾ സ്ഥാപിച്ചു. ബുധനാഴ്ച രാവിലെയാണ് തീരദേശ റോഡുകളിൽ വി.ഡി.സതീശന്റെ ചിത്രത്തോടൊപ്പം 'പടനയിച്ചവൻ പോരാളി' എന്നെഴുതിയ ബോർഡുകൾ കാണപ്പെട്ടത്. പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിൽ 50ഓളം ഫ്ലക്സുകളാണ് വെച്ചിട്ടുള്ളത്. കോൺഗ്രസ് നേതൃത്വത്തിന് ഇതിൽ പങ്കില്ലെന്നാണ് നേതാക്കൾ പറയുന്നത്. ആരുടേയും പേരില്ലാതെയാണ് ബോർഡുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL