SignIn
Kerala Kaumudi Online
Monday, 25 May 2026 9.39 AM IST

ഇൻഹേലറുകൾക്ക് വില കുറയ്ക്കണം

s

ആലപ്പുഴ : ആത്സ്മ രോഗികൾ ഉപയോഗിക്കുന്ന എല്ലാ ഇൻഹേലർ മരുന്നുകളും കുറഞ്ഞ വിലയിൽ എല്ലാവർക്കും ലഭ്യമാക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ.കെ.വേണുഗോപാൽ ആവശ്യപ്പെട്ടു. എത്തിക്സ് ഡോക്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ദ്വിദിന ആത്സ്മാദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോട്ടൽ റോയൽ പാർക്കിൽ നടന്ന നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. കെ. വേണുഗോപാൽ,സെക്രട്ടറി ഡോ. തോമസ് കോശി, ഐ.എം.എ പ്രസിഡന്റ് ഡോ. കെ.കൃഷ്ണകുമാർ , ഡോ.സുരേഷ് രാഘവൻ, ഡോ.സി.വി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL